സിനിമാ നടിമാരുമായി ലൈം​ഗിക ബന്ധത്തിന് അവസരമൊരുക്കാം; നടിമാരുടെ ഫോട്ടോ സഹിതമായിരുന്നു പരസ്യം; കൊച്ചിക്കാരൻ ഗൾഫുകാരെ പറ്റിച്ച് തട്ടിയെടുത്തത് ലക്ഷങ്ങൾ; കുടുങ്ങിയത് രണ്ട് നടിമാർ നൽകിയ പരാതിയിൽ

കൊച്ചി: എറണാകുളം എളമക്കര സ്വദേശി ശ്യാം മോഹന്റെ തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടവരെല്ലാം പ്രവാസികൾ. ​ഗൾഫിലുള്ള മലയാളി സോഷ്യൽ മീഡിയ കൂട്ടായ്മകളിൽ സജീവമായിരുന്നു മുപ്പത്തേഴുകാരനായ ശ്യാം മോഹൻ. ഈ പരിചയം വെച്ചാണ് ഇയാൾ പ്രവാസികളുടെ ലൈം​ഗികതൃഷ്ണയെ ചൂഷണം ചെയ്തത്. സിനിമാ നടിമാരുമായി ലൈം​ഗിക ബന്ധത്തിന് അവസരമൊരുക്കാം എന്ന് വാ​ഗ്ദാനം ചെയ്ത് ഇയാൾ തട്ടിയെടുത്തത് ലക്ഷങ്ങളാണ്. സിനിമാ നടിമാരുമായി ലൈം​ഗിക ബന്ധത്തിന് അവസരമൊരുക്കാം എന്ന് ഗൾഫി​ലുള്ള മലയാളി സോഷ്യൽമീഡിയ ഗ്രൂപ്പുകളിലാണ് ഇയാൾ പരസ്യങ്ങൾ പോസ്റ്റുചെയ്തത്. നടിമാരുടെ ഫോട്ടോ സഹിതമായിരുന്നു പരസ്യം. … Continue reading സിനിമാ നടിമാരുമായി ലൈം​ഗിക ബന്ധത്തിന് അവസരമൊരുക്കാം; നടിമാരുടെ ഫോട്ടോ സഹിതമായിരുന്നു പരസ്യം; കൊച്ചിക്കാരൻ ഗൾഫുകാരെ പറ്റിച്ച് തട്ടിയെടുത്തത് ലക്ഷങ്ങൾ; കുടുങ്ങിയത് രണ്ട് നടിമാർ നൽകിയ പരാതിയിൽ