അമ്പമ്പോ, ഇത് യൂറോപ്യൻ രാജ്യമാണോ ? അമ്പരപ്പിക്കുന്ന മാറ്റങ്ങളുമായി ആലപ്പുഴ റെയിൽവേ സ്റ്റേഷൻ !
അമ്പരപ്പിക്കുന്ന മാറ്റങ്ങൾക്ക് ഒരുങ്ങി ആലപ്പുഴ റെയിൽവേ സ്റ്റേഷൻ. ടൈലുകൾ പാകുന്നു, മേൽക്കൂര സീലിംഗ് ചെയ്യുന്നു, ഇരുവശത്തും നടപ്പാത നിർമ്മിക്കുന്നു അങ്ങനെ പുതുപുത്തൻ നവീകരണങ്ങളുടെ നടുക്കാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷൻ. (Alappuzha railway station with surprising changes) അമൃത ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ഏകദേശം 10 കോടി രൂപയുടെ നവീകരണമാണ് സ്റ്റേഷനിൽ നടക്കുന്നത്. രണ്ടാമതൊരു നടപ്പാലം ഉൾപ്പെടെ വമ്പൻ മാറ്റങ്ങൾ. പ്രധാന കവാടത്തിന് വടക്ക് ഭാഗത്തായി പുതിയ നടപ്പാലം വരും കഴിഞ്ഞവർഷം ആരംഭിച്ച മഴമൂലം നിർത്തിവച്ച പണികളാണ് … Continue reading അമ്പമ്പോ, ഇത് യൂറോപ്യൻ രാജ്യമാണോ ? അമ്പരപ്പിക്കുന്ന മാറ്റങ്ങളുമായി ആലപ്പുഴ റെയിൽവേ സ്റ്റേഷൻ !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed