വനിതാ നേതാവിന് നേരെ ലൈംഗിക അതിക്രമം നടത്തിയ ആലപ്പുഴ പുന്നമട സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി Alappuzha Punnamada CPM Local Committee Secretary എസ്.എം.ഇക്ബാലിന് നിർബന്ധിത അവധി. പാര്‍ട്ടി കമ്മിഷന്‍ അന്വേഷണം നടത്തി കുറ്റക്കാരന്‍ അല്ലെന്ന് കണ്ട നേതാവിന് നേരെയാണ് ഇപ്പോള്‍ നടപടി വന്നിരിക്കുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് നടപടി. സി.സലിംകുമാറിന് പകരം ചുമതല നല്‍കി. വനിതാ നേതാവ് പാര്‍ട്ടി ഓഫീസില്‍ ചെന്നപ്പോഴാണ് നേതാവ് അതിക്രമം നടത്തിയത്. … Continue reading വനിതാ നേതാവിന് നേരെ ലൈംഗിക അതിക്രമം; പുന്നമട സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എം.ഇക്ബാലിന് നിർബന്ധിത അവധി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed