ഗുളിക രൂപത്തില്‍ വൻ ലഹരിവേട്ട: 1.5 കോടി രൂപയുടെ മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

ആലപ്പുഴ:ആലപ്പുഴയിൽ എക്സൈസ് നടത്തിയ ഓപ്പറേഷനിൽ ഒന്നരക്കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നും കഞ്ചാവും പിടികൂടി. ജില്ലയിൽ ഇതുവരെ ഒരേസമയം പിടികൂടിയതിൽ ഏറ്റവും വലിയ ലഹരി ശേഖരം എന്ന പ്രത്യേകതയും നടപടിയ്ക്കുണ്ട്. ലഹരിക്കച്ചവടത്തിന്റെ അന്തർസംസ്ഥാന ശൃംഖലയിലേക്കുള്ള പ്രധാന കണ്ണികളായ മൂന്ന് പേരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം മൂന്നു പേർ കുടുങ്ങി തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. ആലപ്പുഴ … Continue reading ഗുളിക രൂപത്തില്‍ വൻ ലഹരിവേട്ട: 1.5 കോടി രൂപയുടെ മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ