ആലപ്പുഴ: കൊലപാതകത്തിനു ശേഷം മൃതദേഹം കുഴിച്ചുമൂടി തെളിവ് നശിപ്പിക്കുന്ന ക്രൂരതയ്ക്കും കുപ്രസിദ്ധമാകുകയാണ് ആലപ്പുഴ. ഇന്നലെ പുറത്തുവന്ന വിജയലക്ഷ്മിയുടെ മരണമുൾപ്പടെ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സമാന സ്വഭാവമുള്ള അരഡസൻ കൊലപാതക കേസുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായുണ്ടായത്. ഏപ്രിൽ 22ന് റോസമ്മ പൂങ്കാവ് പടിഞ്ഞാറ് വടക്കുപറമ്പിൽ റോസമ്മയെ (61) സഹോദരൻ ബെന്നി കൊന്ന് വീടിനു പിന്നിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. റോസമ്മയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ചുറ്റികകൊണ്ടു തലയ്ക്കടിച്ച് കൊലപ്പെടുത്തി നാലാം ദിവസമാണ് വിവരം പുറംലോകമറിഞ്ഞത്. … Continue reading അരുംകൊലകളുടെ നാടായി ആലപ്പുഴ, കൊലപാതകത്തിനു ശേഷം മൃതദേഹം കുഴിച്ചുമൂടി തെളിവ് നശിപ്പിക്കുന്ന ക്രൂരതയും; ഒരു വർഷത്തിനിടെ സമാന സ്വഭാവമുള്ള അരഡസൻ കൊലപാതകങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed