അമ്പലപ്പുഴ തീരത്ത് കൂറ്റൻ മലമ്പാമ്പ്; എട്ടടി നീളം, 30 കിലോ തൂക്കം

അമ്പലപ്പുഴ തീരത്ത് കൂറ്റൻ മലമ്പാമ്പ്; എട്ടടി നീളം, 30 കിലോ തൂക്കം അമ്പലപ്പുഴ: തീരദേശ മേഖലയായ അമ്പലപ്പുഴയിൽ കൂറ്റൻ മലമ്പാമ്പിനെ കണ്ടെത്തിയ സംഭവം നാട്ടുകാരിൽ ഭീതിയുണർത്തി. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡിലെ നർബോണ ചാപ്പലിന് സമീപമാണ് എട്ടടി നീളവും ഏകദേശം 30 കിലോ തൂക്കവുമുള്ള പാമ്പിനെ കണ്ടെത്തിയത്. മത്സ്യബന്ധന വലയിൽ കുടുങ്ങിയ നിലയിലാണ് മലമ്പാമ്പിനെ കണ്ടെത്തിയത്. സാധാരണയായി മലയോര പ്രദേശങ്ങളിൽ കാണപ്പെടുന്ന ഈ ഇനം പാമ്പ് കടലോരത്ത് എത്തിയത് നാട്ടുകാരെ അമ്പരപ്പിച്ചു. സോഷ്യൽ മീഡിയ വഴി … Continue reading അമ്പലപ്പുഴ തീരത്ത് കൂറ്റൻ മലമ്പാമ്പ്; എട്ടടി നീളം, 30 കിലോ തൂക്കം