അയര്‍ലണ്ടില്‍ ഫോണ്‍ കോളുകള്‍ വഴിയുള്ള തട്ടിപ്പുകളുടെ എണ്ണത്തിൽ വൻ വർധന. ബാങ്കുകള്‍, ധനകാര്യസ്ഥാപനങ്ങള്‍, വിശ്വാസ്യതയുള്ള മറ്റ് കമ്പനികള്‍ മുതലായവര്‍ എന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പുകാര്‍ രാജ്യത്ത് വിലസുന്നത്. ആളുകള്‍ക്ക് സംശയം തോന്നാത്ത വിധത്തിലാണ് തട്ടിപ്പ് നടക്കുന്നത്. Voice phishing fraud (vishing) എന്നാണ് ഈ തട്ടിപ്പുകള്‍ അറിയപ്പെടുന്നത്. റീഫണ്ട് നൽകാം, , അക്കൗണ്ടില്‍ നിന്നും തട്ടിപ്പ് വഴി പണം നഷ്ടപ്പെടുന്നത് തടയാന്‍ സഹായിക്കാം ബ്രോഡ്ബാന്‍ഡ് പ്രശ്‌നം പരിഹരിക്കാം തുടങ്ങി നിരവധി ആകർഷണീയ മാർഗ്ഗങ്ങളിലൂടെയാണ് തട്ടിപ്പ് അരങ്ങേറുന്നത്. തട്ടിപ്പിന്റെ ആദ്യപടിയായി … Continue reading അയർലൻഡ് മലയാളികളേ…ഫോണ്‍ കോളുകള്‍ വഴിയുള്ള ഈ തട്ടിപ്പ് സൂക്ഷിക്കുക..! AIB നൽകുന്ന മുന്നറിയിപ്പ് ഇങ്ങനെ:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed