റെഡിമെയ്ഡ് മാവിൽ നിന്നുള്ള ദോശ കഴിച്ച് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം; മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

റെഡിമെയ്ഡ് മാവിൽ നിന്നുള്ള ദോശ കഴിച്ച് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം; മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ അഹമ്മദാബാദ്: വീടിന് സമീപത്തെ കടയിൽ നിന്ന് വാങ്ങിയ റെഡിമെയ്ഡ് മാവുപയോഗിച്ച് തയ്യാറാക്കിയ ദോശ കഴിച്ചതിനെ തുടർന്ന് രണ്ട് കുട്ടികൾ മരിക്കുകയും മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയും ചെയ്യുന്ന സംഭവം ഗുജറാത്തിൽ നടന്നു. മൂന്ന് മാസം പ്രായമുള്ള റാഹയും നാല് വയസുള്ള മിശ്രിയും ആണ് മരിച്ചത്. കുട്ടികളുടെ മാതാപിതാക്കളായ വിമൽ പ്രജാപതി, ഭാവന പ്രജാപതി എന്നിവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഏപ്രിൽ ഒന്നിന് സമീപത്തെ … Continue reading റെഡിമെയ്ഡ് മാവിൽ നിന്നുള്ള ദോശ കഴിച്ച് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം; മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ