വയസാനാലും ഉൻസ്‌റ്റെലും അഴകും ഉന്നെ വിട്ട് പോകലെ..മാസിന് മാസ്, ക്ലാസിന് ക്ലാസ്; വേട്ടയ്യൻ റിവ്യൂ

കാത്തിരിപ്പിനൊടുവിൽ രജനികാന്തിന്റെ വേട്ടയ്യൻ പ്രദർശനത്തിനെത്തി. ആവേശം നിറക്കുന്ന ചിത്രമാണ് എന്നാണ് തിയറ്റർ പ്രതികരണങ്ങളും സൂചിപ്പിക്കുന്നത്. നിറഞ്ഞാടുന്ന രജനികാന്തിനെയാണ് വേട്ടയ്യനിൽ കാണാനാകുന്നത്. ഫഹദും തകർത്താടിയെന്ന് വേട്ടയ്യൻ സിനിമ തിയറ്ററിൽ കണ്ടവർ സാക്ഷ്യപ്പെടുത്തുന്നു.After the wait, Rajinikanth’s Vettaiyan came to the screens പടയപ്പ സിനിമയിൽ രമ്യ കൃഷ്ണൻ അവതരിപ്പിച്ച നീലാംബരി കഥാപാത്രം രജിനികാന്തിനോട് പറയുന്നൊരു ഡയലോഗുണ്ട് വയസാനാലും ഉൻസ്‌റ്റെലും അഴകും ഉന്നെ വിട്ട് പോകലെ.. ആ ഡയലോഗ് തന്നെയാണ് വേട്ടയ്യൻ കണ്ടിറങ്ങി വരുന്ന ഒരോ കാണിയുടെയും മനസിലുണ്ടാവുക. … Continue reading വയസാനാലും ഉൻസ്‌റ്റെലും അഴകും ഉന്നെ വിട്ട് പോകലെ..മാസിന് മാസ്, ക്ലാസിന് ക്ലാസ്; വേട്ടയ്യൻ റിവ്യൂ