കൊടുമൺ: നിരവധി ക്രിമിനൽ കേസുകളിൽപെട്ട യുവാവ് ആത്മഹത്യ ചെയ്തതിന് പിന്നാലെ ഇയാളുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തു മടങ്ങിയ സുഹൃത്തുക്കൾ മദ്യലഹരിയിൽ നടുറോഡിൽ അഴിഞ്ഞാടി. ഗതാഗതം തടഞ്ഞും വീടുകൾക്കുനേരെ കല്ലെറിഞ്ഞും ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവർ തടയാനെത്തിയ പൊലീസിനെയും ആക്രമിക്കാൻ ശ്രമിച്ചു. ഒടുവിൽ ആറംഗ സംഘത്തെ കൊടുമൺ പൊലീസ് പിടികൂടി. കൊടുമൺ അങ്ങാടിക്കൽ നോർത്ത് പി.സി.കെ ലേബർ ലെയിനിൽ ബി. അർജുൻ (25), ഇടത്തിട്ട ചാരുങ്കൽ വീട്ടിൽ ഷെബിൻ ലാൽ (27), കൂടൽ നെടുമൺകാവ് പി.സി.കെ ചന്ദനപ്പള്ളി എസ്റ്റേറ്റിൽ ആനന്ദ് … Continue reading നിരവധി ക്രിമിനൽ കേസുകളിൽപെട്ട യുവാവ് ആത്മഹത്യ ചെയ്തു; സംസ്കാര ചടങ്ങിൽ പങ്കെടുത്തു മടങ്ങിയ സുഹൃത്തുക്കൾ മദ്യലഹരിയിൽ അഴിഞ്ഞാടി; തടയാനെത്തിയ പോലീസിനേയും ആക്രമിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed