കുറുവാ സംഘത്തിന് പിന്നാലെ ഭീതിയുയർത്തി ഇറാനി സംഘവും കേരളത്തിലേക്ക്; കുപ്രസിദ്ധ ഗ്യാങ്ങിന്റെ മോഷണ രീതികൾ ഇങ്ങനെ:

കുറുവാ സംഘം ഭീതിയുണർത്തിയതിന് പിന്നാലെ തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷണ സംഘമായ ഇറാനി സംഘവും കേരളത്തിലേക്ക്. രണ്ടും നാലും അംഗങ്ങളുള്ള സംഘങ്ങളായി പകൽ സമയത്തുപോലും മറ്റുള്ളവരുടെ ശ്രദ്ധ തിരിച്ച് മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. കുറുവാ സംഘത്തെപ്പോലെ ക്രൂരമായ ആക്രമണ രീതികൾ പുറത്തെടുക്കാതെ ഒതുക്കത്തിൽ മോഷണം നടത്തുന്ന സംഘം മോഷണം കഴിഞ്ഞാലുടനെ തമിഴ്‌നാട്ടിലേയ്ക്ക് വണ്ടികയറും. മുൻപ് കോട്ടയത്തും രാജാക്കാട്ടും ജൂവലറികൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയത് ഇറാനി സംഘമാണെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇടുക്കി നെടുങ്കണ്ടത്ത് മോഷം … Continue reading കുറുവാ സംഘത്തിന് പിന്നാലെ ഭീതിയുയർത്തി ഇറാനി സംഘവും കേരളത്തിലേക്ക്; കുപ്രസിദ്ധ ഗ്യാങ്ങിന്റെ മോഷണ രീതികൾ ഇങ്ങനെ: