ഷേക്ക് അടിച്ച് ‘ഷോക്ക്’ ആകരുത്! മിൽക്ക് ഷേക്കിൽ കെമിക്കൽ!
പാലിൽ ഫോർമാലിൻ; ഷേക്ക് അടിച്ച് ‘ഷോക്ക്’ ആകരുത്! മിൽക്ക് ഷേക്കിൽ കെമിക്കൽ മാജിക്! കോട്ടയം: കടുത്ത ചൂടിൽ നിന്ന് ആശ്വാസം തേടി മിൽക് ഷേക്കുകൾ വാങ്ങി കുടിക്കുന്നവർ കൂടുതൽ സൂക്ഷിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകി. മായം ചേർത്ത ‘വരവ് പാൽ’ ഉപയോഗിച്ചാണ് പല ഷേക്കുകളും തയ്യാറാക്കുന്നതെന്ന പരാതികൾ വ്യാപകമാകുകയാണ്. തിളപ്പിക്കാതെയുള്ള ഇത്തരം പാലിന്റെ ഉപയോഗം ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. തമിഴ്നാട്ടിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് പാൽ എത്തിച്ച്, വിവിധ രാസവസ്തുക്കൾ ചേർത്ത് കവറിലാക്കി … Continue reading ഷേക്ക് അടിച്ച് ‘ഷോക്ക്’ ആകരുത്! മിൽക്ക് ഷേക്കിൽ കെമിക്കൽ!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed