പി വി അന്‍വറിന്റെ രാഷ്ട്രീയ വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയയിലെ ഇടപെടലിന് ഉണ്ടായിരുന്നു. എന്നാൽ, പിവി അന്‍വറിന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നതില്‍ നിന്ന് ഒഴിയുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അഡ്മിന്‍ കെഎസ് സലിത്ത്. Admin withdrew from managing PV Anwar’s Facebook page ഒരുപാട് കഷ്ടപ്പെട്ട് വളര്‍ത്തിയ ഒരു കട പൂട്ടി പോകേണ്ടി വരുന്നതില്‍ നല്ല മാനസികസംഘര്‍ഷമുണ്ടെന്നും പാര്‍ട്ടിക്കൊപ്പം മാത്രമാണെന്നും സലിത്ത് ഫേസ്ബുക്കില്‍ കുറിച്ചു. സലിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ഓരോ വ്യക്തികള്‍ക്കും അവരുടേതായ വ്യക്തി … Continue reading ‘ഈ കട പൂട്ടി പോകേണ്ടി വന്നതില്‍ നല്ല വിഷമമുണ്ട് ’: പിവി അന്‍വറിന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നതില്‍ നിന്ന് പിന്മാറി അഡ്മിന്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed