ഇടുക്കിയിൽ വീടിന് തീപിടിച്ച് നാലുപേരുടെ മരണം; അപകട കാരണം ഷോർട്ട് സർക്യൂട്ടല്ല

അടിമാലി: ഇടുക്കി അടിമാലിയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തിന് കാരണമായത് വൈദ്യുത ഷോർട്ട് സർക്യൂട്ട് അല്ലെന്നാണ് വിലയിരുത്തൽ. ഇലക്‌ട്രിക്കൽ ഇൻസ്‌പെക്ഷൻ അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. വെള്ളിയാഴ്ചയാണ് തീപിടിത്തം ഉണ്ടായത്. അടിമാലി കൊന്നത്തടി മരക്കാനത്തിനു സമീപത്തു അടിമാലി മരക്കാനം തെള്ളിപ്പടവിൽ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (37), മക്കളായ അഭിനന്ദ് (9), അഭിനവ് (5), ശുഭയുടെ മാതാവ് പൊന്നമ്മ (70) എന്നിവരാണ് മരിച്ചത്. എന്നാൽ ഷോർട്ട് … Continue reading ഇടുക്കിയിൽ വീടിന് തീപിടിച്ച് നാലുപേരുടെ മരണം; അപകട കാരണം ഷോർട്ട് സർക്യൂട്ടല്ല