നടൻ സിദ്ദിഖിനെതിരെ ഡിജിപിക്ക് പരാതി നൽകി നടി രേവതി സമ്പത്ത്; തെളിവുകൾ കൈവശമുണ്ടെന്ന് നടി
നടൻ സിദ്ദിഖ് തന്നെ ലൈംഗികമായി ഉപദ്രവിച്ചു എന്ന് ആരോപിച്ച് നടി രേവതി സമ്പത്ത് പോലീസിൽ പരാതി നൽകി. പോലീസ് മേധാവിക്ക് ഇമെയിൽ മുഖേന നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. Actress Revathi Sampath has filed a complaint with DGP against actor Siddique. സിദ്ധിക്ക്നെതിരെയുള്ള തെളിവുകൾ തന്റെ കൈവശമുണ്ടെന്ന് അവകാശപ്പെട്ട നടി, സിദ്ദിഖിനെതിരെ കേസ് നൽകുന്നത് ആലോചിച്ച ശേഷം മാത്രമായിരിക്കുമെന്നും പറഞ്ഞിരുന്നു. നീതി ലഭിക്കുമെന്ന് സർക്കാരിൽ നിന്ന് ഉറപ്പ് ലഭിക്കണമെന്നും രേവതി … Continue reading നടൻ സിദ്ദിഖിനെതിരെ ഡിജിപിക്ക് പരാതി നൽകി നടി രേവതി സമ്പത്ത്; തെളിവുകൾ കൈവശമുണ്ടെന്ന് നടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed