അച്ഛന്റെ പ്രായമുള്ള മലയാളി സംവിധായകൻ റൂമിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു; വെളിപ്പെടുത്തലുമായി നടി അശ്വിനി നമ്പ്യാർ

സൂപ്പർ ഹിറ്റ് ചിത്രം മണിച്ചിത്രത്താഴ് ഉൾപ്പെടെ നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്ത നടിയാണ് അശ്വിനി നമ്പ്യാർ. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്ന നടി ഒരു വെബ് സീരീസിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയിരുന്നു. മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ അശ്വിനിയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ സിനിമ ലോകത്തെ ചർച്ചാ വിഷയം. അടുത്തിടെയായി ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലെ നടിയുടെ വെളിപ്പെടുത്തൽ ആണ് വ്യാപകമായി പ്രചരിച്ചിരുന്നത്. സിനിമയിൽ അഭിനയിക്കാൻ വന്ന തന്നെ എന്തോ ചർച്ച ചെയ്യാൻ … Continue reading അച്ഛന്റെ പ്രായമുള്ള മലയാളി സംവിധായകൻ റൂമിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു; വെളിപ്പെടുത്തലുമായി നടി അശ്വിനി നമ്പ്യാർ