നടി അഞ്ജു കുര്യൻ വിവാഹിതയാകുന്നു; വരൻ അടുത്ത സുഹൃത്ത്; വിവാഹനിശ്ചയ ചിത്രങ്ങൾ വൈറൽ
മലയാളികളുടെ പ്രിയ നടി അഞ്ജു കുര്യൻ Actress Anju Kurian വിവാഹിതയാകുന്നു. വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് പുതിയ ജീവിതത്തെ പറ്റി അഞ്ജു കുര്യൻ അറിയിച്ചത്. ഇന്നലെയായിരുന്നു വിവാഹനിശ്ചയം. സുഹൃത്തായ റോഷനെയാണ് അഞ്ജു വിവാഹം കഴിക്കുന്നത്. 2013-ൽ പുറത്തിറങ്ങിയ നേരം എന്ന ചിത്രത്തിലൂടെയാണ് കരിയറിന് തുടക്കം കുറിച്ചത്. ഓം ശാന്തി ഓശാന, പ്രേമം, ഞാൻ പ്രകാശൻ, കവി ഉദ്ദേശിച്ചത്, ജാക്ക് ആൻഡ് ഡാനിയേൽ എന്നീ സിനിമകളിലും അഞ്ജു പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. മേപ്പടിയാനിലെ അഞ്ജു കുര്യന്റെ നായികാവേഷം ഏറെ … Continue reading നടി അഞ്ജു കുര്യൻ വിവാഹിതയാകുന്നു; വരൻ അടുത്ത സുഹൃത്ത്; വിവാഹനിശ്ചയ ചിത്രങ്ങൾ വൈറൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed