ആരാധകരുടെ തിക്കിലും തിരക്കിലും നിലത്ത് വീണ് നടൻ വിജയ്; ഭയന്ന് മറ്റൊരു വഴിയിലൂടെ പുറത്തുകടന്ന് മമിത: വീഡിയോ

ആരാധകരുടെ തിക്കിലും തിരക്കിലും നിലത്ത് വീണ് നടൻ വിജയ് ചെന്നൈ: ആരാധകരുടെ തിക്കിലും തിരക്കിലും നിലത്ത് വീണ് നടനും തമിഴക വെട്രി കഴകം (ടിവികെ) പാർട്ടി അധ്യക്ഷനുമായ വിജയ്. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. വിമാനത്താവളത്തിൽ തടിച്ചുകൂടിയ ആരാധകരെ നിയന്ത്രിക്കാൻ സുരക്ഷാ സേനയ്ക്ക് കഴിയാതിരുന്നതാണ് അപകടത്തിലേക്ക് നയിച്ചത്. മലേഷ്യയിൽ നടന്ന തന്റെ പുതിയ ചിത്രം ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ പങ്കെടുത്ത ശേഷം ചെന്നൈയിലേക്ക് മടങ്ങിയെത്തിയതായിരുന്നു വിജയ്. ആരാധകരുടെ തിക്കിലും തിരക്കിലും നിലത്ത് വീണ് നടൻ … Continue reading ആരാധകരുടെ തിക്കിലും തിരക്കിലും നിലത്ത് വീണ് നടൻ വിജയ്; ഭയന്ന് മറ്റൊരു വഴിയിലൂടെ പുറത്തുകടന്ന് മമിത: വീഡിയോ