‘ഞാൻ എഴുതിയ കഥ സിനിമയിലെ ഉന്നതനായ ഒരാൾ മോഷ്‌ടിച്ചു’; വെളിപ്പെടുത്തലുമായി രാജാ സാഹിബ്
തന്റെ കഥ സിനിമയിലെ ഉന്നതനായ ഒരാൾ മോഷ്ടിച്ചെന്ന ആരോപണവുമായി മിമിക്രി താരവും നടനുമായ രാജാ സാഹിബ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നതിടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ. സിനിമാ മേഖലയിൽ നമ്മൾ കഥ ഒരാളോട് പറയുന്നതിന് മുമ്പ് രജിസ്റ്റർ ചെയ്യുകയോ മെയിൽ ചെയ്യുകയോ ഒക്കെ വേണം. അങ്ങനെയൊന്നും ചെയ്യാത്തതുകൊണ്ട് എന്റെയൊരു കഥയങ്ങ് പോയിക്കിട്ടി എന്ന് പറഞ്ഞാണ് രാജാ സാഹിബ് തുടങ്ങുന്നത്. എന്റെ നിഷ്‌കളങ്കത വച്ച് ഞാൻ ഒരാളുടെയടുത്ത് എന്റെ ത്രഡ് പറഞ്ഞു. എന്നാൽ തിരക്കഥയിലേക്ക് കടന്നില്ലായിരുന്നു. പുസ്തകത്തിൽ … Continue reading ‘ഞാൻ എഴുതിയ കഥ സിനിമയിലെ ഉന്നതനായ ഒരാൾ മോഷ്‌ടിച്ചു’; വെളിപ്പെടുത്തലുമായി രാജാ സാഹിബ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed