മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം; മമ്മൂട്ടിക്ക് വേണ്ടി ഉഷഃപൂജ നടത്തി ഇച്ചാക്കയുടെ സ്വന്തം ലാലു

ശബരിമല: നടൻ മോഹൻലാൽ ശബരിമല ദർശനം നടത്തി. മമ്മൂട്ടിയുടെ പേരിൽ ഉഷ:പൂജ വഴിപാടും നടത്തിയാണ് മടങ്ങിയത്. മോഹൻലാലിനെ സംബന്ധിച്ച് ജേഷ്ഠൻ തന്നെയാണ് നടൻ മമ്മൂട്ടി, ഏറ്റവും പ്രിയപ്പെട്ട ഇച്ചാക്ക. അകാലത്തിൽ മോഹൻലാലിനെ വിട്ടുപിരിഞ്ഞ ചേട്ടൻ പ്യാരിലാലിനോളം തന്നെ പ്രിയപ്പെട്ട സഹോദരനാണ്.  മമ്മൂട്ടിയെ സംബന്ധിച്ചും കാര്യങ്ങൾ അങ്ങനെയൊക്കെ തന്നെയാണ്. തന്റെ അനിയനെ പോലെ തന്നെ മമ്മൂട്ടി  ജീവിതത്തിലേക്ക് ചേർത്തു നിർത്തുന്ന കുഞ്ഞനിയനാണ് ലാൽ. സൂപ്പർസ്റ്റാർ പദവികൾക്കു അപ്പുറം, ഇരുവരും പങ്കിടുന്ന ഊഷ്മളമായ സൗഹൃദത്തിനും സാഹോദര്യത്തിനും പലകുറി മലയാളികൾ ഒരോരുത്തരും … Continue reading മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം; മമ്മൂട്ടിക്ക് വേണ്ടി ഉഷഃപൂജ നടത്തി ഇച്ചാക്കയുടെ സ്വന്തം ലാലു