‘മാധ്യമങ്ങളെ കാണും, എല്ലാം വഴിയേ മനസ്സിലാകും’: തനിക്കെതിരായ പീഡന പരാതിയിൽ പ്രതികരിച്ച് നടൻ ജയസൂര്യ

നടി തനിക്കെതിരെ നൽകിയ പീഡന പരാതിയിൽ പ്രതികരിച്ച് നടൻ ജയസൂര്യ. ‘‘കേസ് കോടതിയിലായതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയില്ല. Actor Jayasuriya responded to the complaint against him അഭിഭാഷകൻ പറയുന്ന ദിവസം മാധ്യമങ്ങളെ കാണും. എന്തായാലും മാധ്യമങ്ങളെ കാണും. എല്ലാം വഴിയേ മനസ്സിലാകും’’– വിദേശത്തുനിന്ന് തിരിച്ചെത്തിയ ജയസൂര്യ മാധ്യമങ്ങളോട് പറഞ്ഞു. അമേരിക്കയിലെ ജോലികൾ കഴിഞ്ഞ് ഉടൻ തിരിച്ചെത്തുമെന്നും നിരപരാധിത്വം തെളിയിക്കാനുള്ള നിയമപോരാട്ടം തുടരുമെന്നും ജയസൂര്യ നേരത്തെ സമൂഹമാധ്യമത്തിൽ വ്യക്തമാക്കിയിരുന്നു. ഒരു മാസമായി അമേരിക്കയിലായിരുന്നു ജയസൂര്യ. … Continue reading ‘മാധ്യമങ്ങളെ കാണും, എല്ലാം വഴിയേ മനസ്സിലാകും’: തനിക്കെതിരായ പീഡന പരാതിയിൽ പ്രതികരിച്ച് നടൻ ജയസൂര്യ