‘കോകില മാമന്റെ മകളല്ല, വേലക്കാരിയുടെ മകളാണ്’; ഭാര്യക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങളില്‍ പൊട്ടിത്തെറിച്ച് ബാല

അടുത്തിടെയാണ് നടൻ ബാല തന്റെ അമ്മാവന്റെ മകളായ കോകിലയെ വിവാഹം ചെയ്തത്. വിവാഹത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കല്യാണത്തിന് ശേഷം കൊച്ചി വിട്ട ബാല ഭാര്യയോടൊപ്പം വൈക്കത്തേക്ക് താമസം മാറുകയും ചെയ്തു. എന്നാലിപ്പോൾ ഭാര്യക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങളില്‍ രൂക്ഷപ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ.(Actor Bala reacts to cyber abuse against his wife) കോകില ബാലയുടെ മാമന്റെ മകളല്ലെന്നും വേലക്കാരിയുടെ മകളാണെന്നും ആരോപിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് ബാലയുടെ പ്രതികരണം. ഇത്തരം വീഡിയോകള്‍ പ്രചരിപ്പിക്കുന്നതിന് … Continue reading ‘കോകില മാമന്റെ മകളല്ല, വേലക്കാരിയുടെ മകളാണ്’; ഭാര്യക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങളില്‍ പൊട്ടിത്തെറിച്ച് ബാല