ഓടുന്ന വാഹനത്തിൻ്റെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് പിഴ ചുമത്തിയാൽ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്ന് ഗതാഗത കമ്മീഷണർ രാജീവ് ആർ. വാഹന ഉടമകളെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നും ഇത്തരത്തിലുള്ള നടപടി നിയമവിരുദ്ധമാണെന്ന് ഗതാഗത കമ്മീഷണർ സർക്കുലറിൽ പറയുന്നു. സമീപകാലത്തായി വാഹനം തടഞ്ഞുനിർത്തി പരിശോധിക്കാതെ ഫോട്ടോയെടുത്ത് വാഹനത്തിന് പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ല, ഡ്രൈവിംഗ് ലൈസൻസ് ഇല്ല എന്ന് തരത്തിൽ മോട്ടോർ വാഹന നിയമങ്ങളിലോ ചട്ടങ്ങളിലോ പ്രതിപാദിക്കാത്ത വിധം ഉദ്യോഗസ്ഥർ കേസുകൾ എടുക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് നിർദേശം നൽകിയത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ … Continue reading ഓടുന്ന വാഹനത്തിൻ്റെ ഫോട്ടോയെടുത്ത് പിഴ ചുമത്തിയാൽ ഉദ്യോഗസ്ഥനെതിരെ നടപടി; സർക്കുല ഇറക്കി ഗതാഗത കമ്മീഷണർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed