തമിഴ്‌നാട്ടിൽ നിന്നും ലൈസൻസ് സ്വന്തമാക്കിയോ ..? നല്ല കിടിലൻ പണി പിറകേ വരുന്നുണ്ട്…!

സംസ്ഥാനത്ത് ഡ്രൈവിങ്ങ് ലൈസൻസ് ചട്ടങ്ങൾ കർസനമായതോടെ ചട്ടങ്ങൾ മറികടക്കാൻ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ലൈസൻസ് എടുത്തവരെ നിരീക്ഷിക്കാൻ മോട്ടോർ വാഹന വകുപ്പ് പദ്ധതിയിടുന്നതായി സൂചന. തമിഴ്‌നാട് കർണാടക അതിർത്തി ജില്ലകളിലുള്ളവരാണ് സംസ്ഥാനത്തിന് പുറത്തു നിന്നും വൻ തോതിൽ ഡ്രൈവിങ്ങ് ലൈസൻസ് സ്വന്തമാക്കിയിരിക്കുന്നത്. Action against individuals who obtained licenses from other states രാജ്യത്ത് എവിടെ നിന്നു വേണമെങ്കിലും ലൈസൻസ് സ്വന്തമാക്കാനും അത് രാജ്യം മുഴുവനായും ഉപയോഗിക്കാനും കഴിയും എന്ന നിയമത്തിന്റെ പഴുത് ഉപയോഗപ്പെടുത്തിയാണ് മറ്റു … Continue reading തമിഴ്‌നാട്ടിൽ നിന്നും ലൈസൻസ് സ്വന്തമാക്കിയോ ..? നല്ല കിടിലൻ പണി പിറകേ വരുന്നുണ്ട്…!