ചെറുതോണിയിൽ കോട പിടിക്കാൻ ചെന്ന എക്സൈസ് സംഘത്തെ വെട്ടാൻ തുനിഞ്ഞ് പ്രതി; ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ചെറുതോണിയിൽ കോട പിടിക്കാൻ ചെന്ന എക്സൈസ് സംഘത്തെ വെട്ടാൻ തുനിഞ്ഞ് പ്രതി ഇടുക്കി ചെറുതോണിയിൽ വ്യാജമദ്യ നിർമ്മാണ കേന്ദ്രം റെയ്ഡ് ചെയ്യാനെത്തിയ എക്സൈസ് സംഘത്തിന് നേരെ വാറ്റുകാരന്റെ അതിക്രൂരമായ ആക്രമണം. നാരകക്കാനം സ്വദേശിയായ പ്രതിയെ എക്സൈസ് ഉദ്യോഗസ്ഥർ അതിസാഹസികമായാണ് കീഴടക്കിയത്. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയ്ക്കിടയിലാണ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായത്. 30 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി പിടിയിലായ നാരക്കാനം തൈയ്യിൽ തോമസ് (65) ആണ് തങ്കമണി റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ ലിജോ ഉമ്മനെ ആയുധമുപയോഗിച്ച് പരിക്കേൽപ്പിച്ചത്. ഇടുക്കി എക്സൈസ് … Continue reading ചെറുതോണിയിൽ കോട പിടിക്കാൻ ചെന്ന എക്സൈസ് സംഘത്തെ വെട്ടാൻ തുനിഞ്ഞ് പ്രതി; ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്