പിച്ചചട്ടിയിൽ കയ്യിട്ട് വാരിയത് 1458 പേരല്ല, പതിനായിരം പേർ! സർക്കാർ ഉദ്യോഗസ്ഥർ കൊള്ളയടിച്ചത് 50കോടി
തിരുവനന്തപുരം: സർക്കാരിനെ പറ്റിച്ച്, ഖജനാവ് ചോർത്തി പാവങ്ങളുടെ സാമൂഹ്യസുരക്ഷാപെൻഷൻ തട്ടിയെടുത്ത ജീവനക്കാരുടെ എണ്ണം പതിനായിരം കടക്കും. ഈ ഇനത്തിൽ 50കോടിയാണ് ഖജനാവിന് നഷ്‌ടം. ഇൻഫർമേഷൻ കേരള മിഷന്റെ പരിശോധനയിലാണ് 1458 ജീവനക്കാരുടെ തട്ടിപ്പ് പുറത്തുവന്നത്. മൂന്നു വർഷത്തിനിടെ ഇവർ 8.40കോടി രൂപയാണ് കൈപ്പറ്റിയതെന്നാണ് റിപോർട്ട്. എന്നാൽ 2022ലെ സി.എ.ജിയുടെ സോഷ്യൽ ഓഡിറ്റ് റിപ്പോർട്ടിൽ 9,201ജീവനക്കാരും പെൻഷൻകാരും ക്ഷേമ പെൻഷൻ വാങ്ങുന്നതായും 39. 27കോടി നഷ്ടമുണ്ടായെന്നും കണ്ടെത്തിയിരുന്നു.ജില്ലാതലപട്ടികയും റിപ്പോർട്ടിലുണ്ടായിരുന്നു. ഇവരെയും ചേർത്താൽ 10,659 ജീവനക്കാരും പെൻഷൻകാരും സാമൂഹ്യസുരക്ഷാപെൻഷൻ അർഹതയില്ലാതെ … Continue reading പിച്ചചട്ടിയിൽ കയ്യിട്ട് വാരിയത് 1458 പേരല്ല, പതിനായിരം പേർ! സർക്കാർ ഉദ്യോഗസ്ഥർ കൊള്ളയടിച്ചത് 50കോടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed