100 അടി നീളം, 75 സീറ്റുകൾ ഹെലിപ്പാഡും നീന്തല്‍ക്കുളവും.. അദ്ഭുതമാണ് ലോകത്തിലെ ഏറ്റവും വലിയ കാര്‍

ഒരു കാർ സ്വന്തമാക്കുക എന്നത് ആഡംബരത്തിന്റെ ഭാഗമാണെന്നാണ് പലരും കരുതുന്നത്. കാർ നൽകുന്ന സ്റ്റാറ്റസ് ഫീലിങ്, മൂല്യം, സുഖകരമായ യാത്രാനുഭവം തുടങ്ങിയവയെല്ലാം ഇതിൻ്റെ നേട്ടങ്ങളായി വിലയിരുത്തപ്പെടുന്നു. പലതരം കാറുകൾ ലോകത്താകമാനം പുറത്തിറങ്ങുന്നുണ്ട്. എന്നാൽ ആഡംബരത്തിന്റെ അവസാന വാക്കായ ഒരു കാറിനെക്കുറിച്ച് കേട്ടിട്ടുണ്ടോ. ലോകത്തിലെ ഏറ്റവും നീളം കൂടിയ ഈ കാറിൽ സ്വിമ്മിങ് പൂളും, ഗോൾഫ് കളിക്കാനുള്ള സ്ഥലലവും എല്ലാമുണ്ട് ഇതിൽ. റോഡിലൂടെ ഓടുന്ന ട്രെയിൻ പോലൊരു കാർ. പ്രശസ്ത കാർ കസ്റ്റമൈസർ ജെയ് ഓർബെർഗ് 1986 ൽ … Continue reading 100 അടി നീളം, 75 സീറ്റുകൾ ഹെലിപ്പാഡും നീന്തല്‍ക്കുളവും.. അദ്ഭുതമാണ് ലോകത്തിലെ ഏറ്റവും വലിയ കാര്‍