പെരുമ്പാവൂർ: പുല്ലുവഴി എം.സി റോഡിൽ അപകടങ്ങൾ പതിവാകുകയാണ്. മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിക്കുകയും അഞ്ചുപേർക്ക് പരുക്ക് പറ്റുകയും ചെയ്ത സംഭവം നടന്നത് രണ്ടു മാസം മുമ്പാണ്. Accidents are becoming common on the pulluvazhy MC road ഇതിനു പിന്നാലെ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ മരിച്ചത് രണ്ടു പേരാണ്. രണ്ടപകടങ്ങളും നടന്നത് 20 മീറ്റർ ചുറ്റളവിലാണ്. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ദിനംപ്രതി ഇവിടെ ഉണ്ടാകുന്നത്. അമിത വേഗതയാണ് പലപ്പോഴും വില്ലനാകുന്നത്. എം.സി. റോഡിൽ പുല്ലുവഴി … Continue reading രക്തക്കറ മാറാതെ പുല്ലുവഴി എം.സി റോഡ്; ഇന്നലെ യുവതിയും യുവാവും മരിച്ചത് പാലക്കാടേക്കുള്ള യാത്രക്കിടെ; ജീവനെടുത്തത് അമിത വേഗം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed