ഓവർടേക്കിങ്ങിനിടെ അപകടം; കോഴിക്കോട് ലോറി ബൈക്കിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് ലോറി ബൈക്കിലിടിച്ച് യുവതി മരിച്ചു. കോഴിക്കോട് മാത്തറ സ്വദേശി അൻസില (20) ആണ് മരിച്ചത്. ഓവർടേക്കിങ്ങിനിടെയാണ് അപകടം നടന്നത്.(Accident while overtaking; young woman died in kozhikode) കോഴിക്കോട് പന്തീരാങ്കാവ് കൈമ്പാലത്ത് വൈകിട്ടോടെയാണ് അപകടമുണ്ടായത്. ബൈക്ക് ഓടിച്ചിരുന്ന അൻസിലയുടെ സഹോദരൻ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ലോറിയ്ക്ക് മുമ്പിൽ വേഗത കുറച്ചുകൊണ്ട് കാര്‍ മുന്നോട്ട് നീങ്ങുന്നത് സിസിടിവിയിൽ കാണാം. എന്നാൽ ഇതിനിടയിൽ ലോറിയുടെ പിന്നിൽ വരുകയായിരുന്ന ബൈക്ക് യാത്രികൻ ലോറിയെ … Continue reading ഓവർടേക്കിങ്ങിനിടെ അപകടം; കോഴിക്കോട് ലോറി ബൈക്കിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം