പ്രകൃതിയൊരുക്കുന്ന ദൃശ്യവിസ്മയം; മൂന്ന് ലക്ഷത്തോളം ഒലിവ് റിഡ്‌ലി കടലാമകൾ കൂടൊരുക്കാൻ കൂട്ടമായെത്തിയത് ഇന്ത്യൻ തീരത്ത്

ഭുവനേശ്വർ: ഒഡീഷയുടെ കടൽ തീരത്ത് മൂന്ന് ലക്ഷത്തോളം ഒലിവ് റിഡ്‌ലി കടലാമകൾ പ്രജനനത്തിനായി എത്തി. സമുദ്ര ആവാസ വ്യവസ്ഥയെ പരിപാലിക്കുന്നതിൽ ഒലിവ് റിഡ്‌ലി കടലാമകൾ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ കടൽത്തീരത്ത് സാഹു കടലാമകൾ ഇറങ്ങുന്നതിന്‍റെ ദൃശ്യങ്ങൾ പങ്കുവച്ചു. “പ്രകൃതിയൊരുക്കുന്ന ദൃശ്യവിസ്മയം ഒഡിഷയിൽ വിരിയുകയാണ്. ഏകദേശം 3 ലക്ഷം ഒലിവ് റിഡ്‌ലി കടലാമകൾ കൂടൊരുക്കാൻ കൂട്ടമായി എത്തിയിരിക്കുകയാണ്. ഈ വർഷത്തെ അപൂർവത കൂടൊരുക്കൽ പകൽ സമയത്താണ് എന്നതാണ്. ഈ കടലാമകൾ സമുദ്ര ആവാസ വ്യവസ്ഥയെ … Continue reading പ്രകൃതിയൊരുക്കുന്ന ദൃശ്യവിസ്മയം; മൂന്ന് ലക്ഷത്തോളം ഒലിവ് റിഡ്‌ലി കടലാമകൾ കൂടൊരുക്കാൻ കൂട്ടമായെത്തിയത് ഇന്ത്യൻ തീരത്ത്