കുപ്രസിദ്ധ ഗുണ്ടയും യുഎപിഎ ഉൾപ്പടെ നിരവധി കേസുകളിലെ പ്രതിയുമായ യുവാവ് പിടിയിൽ. മലപ്പുറം പെരുമ്പടപ്പ് വെളിയങ്കോട് താന്നിത്തുറക്കൽ വീട്ടിൽ ഷംനാദ് (35)നെയാണ് കേരള ആൻ്റി ടെററിസ്റ്റ് സ്ക്വാഡിൻ്റെ സഹായത്തോടെ തൃശൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. ഏ.ടി .എസ്ഡി ഐ ജി പുട്ട വിമലാദിത്യയ്‌ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശിലെ നേപ്പാൾ ബോർഡറിൽ വച്ചാണ് പിടികൂടിയത്. വധശ്രമം ഉൾപ്പടെ ഇരുപത്തിരണ്ട് കേസുകളിലെ പ്രതിയാണ് ഷംനാദ്. 2023 ആഗസ്ത് 17 ന് വെളിയംകോട് ‘സ്വദേശി മുഹമ്മദ് ഫായിസിനെ വധിക്കാൻ … Continue reading വിജിലൻസ് ചമഞ്ഞ് പെരുമ്പാവൂരിൽ സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത കൊടും ക്രിമിനൽ; തടിയൻ്റവിട നസീർ ഉൾപ്പെട്ട തീവ്രവാദ ഗ്രൂപ്പുമായി അടുത്തബന്ധമുള്ള ഷംനാദ് പിടിയിൽ; പിടിയിലായത് അയൽ രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed