കുടിക്കാൻ ചാരായം സൂക്ഷിച്ചു; ഇടുക്കിയിൽ യുവാവിന് കിട്ടിയ പണിയിങ്ങനെ:
ഉടുമ്പൻചോല എക്സൈസ് സർക്കിൾ പാർട്ടിയും റേഞ്ച് പാർട്ടിയും ചേർന്ന് കൂട്ടാറിൽ നടത്തിയ പരിശോധനയിൽ,2.00 ലിറ്റർ ചാരായം കൈവശം സൂക്ഷിച്ചതിന് കരുണാപുരം വില്ലേജിൽ കൂട്ടാർ പൂക്കുളത്ത് അമൽ രാജൻ ( 27 ) എന്നയാൾക്കെതിരെ അബ്കാരി ആക്ട് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ എക്സൈസ് വകുപ്പ് ഈ മാസം തന്നെ മറ്റൊരു കഞ്ചാവ് കേസും എടുത്തിരുന്നു. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു പീരുമേട് സബ് ജയിലിലടച്ചു. ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി വിജയകുമാറിന്റെ … Continue reading കുടിക്കാൻ ചാരായം സൂക്ഷിച്ചു; ഇടുക്കിയിൽ യുവാവിന് കിട്ടിയ പണിയിങ്ങനെ:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed