റീൽസ് എടുത്ത് വൈറലാകാനായി ആളുകൾ മരിക്കാൻ വരെ തയ്യാറാകുന്ന കാലമാണ്. അപകടകരമായ ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ ശക്തമായ നടപടികളുമായി രാജ്യങ്ങള്‍ മുന്നോട്ട് വന്നെങ്കിലും ഇപ്പോഴും ഇത്തരം റീല്‍സുകള്‍ ഷൂട്ട് ചെയ്യപ്പെടുന്നുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. A young woman runs on top of a moving train in the opposite direction. ബംഗ്ലാദേശില്‍ നിന്നുമാണ് ഈ വീഡിയോ എത്തുന്നത്. ഓടുന്ന ഒരു ലോക്കല്‍ ട്രെിയിന്‍റെ മുകളിലൂടെ എതിര്‍വശത്തേക്ക് ഓടുന്ന ഒരു യുവതിയുടെ വീഡിയോ ആണിത്. … Continue reading ഫേമസാകാൻ വേണ്ടി ഇങ്ങനെയൊക്കെ ചെയ്യുമോ ? ഓടുന്ന ട്രയിനിന്‍റെ മുകളിലൂടെ എതിര്‍വശത്തേക്ക് ഓടുന്ന യുവതി ! വീഡിയോ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed