കോട്ടയം: ഹെല്‍മറ്റ് തലയില്‍ വച്ച് പ്രീമിയം കണ്ടറിൽ മോഷണം നടത്തിയ യുവാവ് പിടിയില്‍. 1420 രൂപ വിലയുള്ള ലാഫ്രാന്‍സിന്റെ ഫുള്‍ ആണ് യുവാവ് മോഷ്ടിച്ചത്. A young man who stole a premium condo while wearing a helmet was arrested ഞാലിയാകുഴി സ്വദേശി വിഷണുവിനെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവ് മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് കോട്ടയം മണിപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ബെവ്‌കോയുടെ സൂപ്പര്‍മാര്‍ക്കറ്റില്‍ ആദ്യം മോഷണം നടന്നത്. ജീവനക്കാര്‍ … Continue reading മോഷ്ടിച്ചത് 1420 രൂപ വിലയുള്ള ലാ ഫ്രാൻസിൻ്റെ ഫുൾ; എത്തുന്നത് ഹെൽമറ്റ് ധരിച്ചത്; സി.സി.ടി.വിയെ പറ്റിച്ചെങ്കിലും ജീവനക്കാരെ പറ്റിക്കാനായില്ല; കോട്ടയത്ത് മദ്യം മോഷ്ടിച്ച വിരുതനെ കുടുക്കിയത് ഇങ്ങനെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed