ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ യാത്രക്കാരന്‍ വെടിയേറ്റ് മരിച്ചു. ബൈക്കിന്റെ പിന്സീറ്റിലിരുന്നയാളാണ് ദാരുണമായി മരിച്ചത്. ഉത്തര്‍പ്രദേശിലെ മഥുരയിൽ, ജോലി കഴിഞ്ഞ് സഹപ്രവര്‍ത്തകനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രേം സിങ് എന്ന യുവാവാണ് മരിച്ചത്.(A young man was shot dead while riding a bike) ബൈക്ക് ഓടിക്കൊണ്ടിരിക്കവെ പ്രേം സിങ്ങിന് വെടിയേല്‍ക്കുന്നതും, സഹപ്രവര്‍ത്തകന്‍ ബൈക്ക് നിര്‍ത്തുന്നതും സി.സി.ടി.വി. ദൃശ്യത്തില്‍ കാണാം. ബൈക്ക് നിര്‍ത്തിയ ഉടന്‍ പ്രേം സിങ്ങിന്റെ ശരീരം റോഡിലേക്ക് വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. മഥുരയിലെ ഛട്ടയിലുള്ള പെപ്‌സി ഫാക്ടറിയിലാണ് … Continue reading ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ യുവാവിനെ വെടിവച്ചു കൊന്നു; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് ! SHOCKING VIDEO
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed