ഓടുന്ന കാറിന്റെ സണ്‍റൂഫിന് മുകളിലിരുന്ന് വഴിനീളെ യുവാവിന്റെ അഭ്യാസപ്രകടനം; ഇങ്ങെത്തിയ പാടെ പണി കൊടുത്ത് മോട്ടോർ വാഹന വകുപ്പ്

ഓടുന്ന കാറിന്റെ സണ്‍റൂഫിന് മുകളിലിരുന്ന് അപകടകരമായ അഭ്യാസം നടത്തിയ യുവാവിനെതിരെ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. കൊട്ടാരക്കര-ദിണ്ടുഗല്‍ ദേശീയപാതയില്‍ കുമളിയില്‍നിന്നും ലോവര്‍ക്യാമ്പിലേക്കുള്ള റോഡിലാണ് ആലപ്പുഴ രജിസ്‌ട്രേഷനിലുള്ള കാറില്‍ യുവാവ് അപകടകരമായ യാത്ര നടത്തിയത്. തിങ്കളാഴ്ചയാണ് സംഭവം. (A young man practicing on the road while sitting on the sunroof of a moving car) തമിഴ്‌നാടിന്റെ പരിധിയില്‍ വരുന്ന സ്ഥലത്താണ് യുവാവ് അപകടകരമായ യാത്ര നടത്തിയിട്ടുള്ളത്. അതിനാല്‍ യുവാവിനെതിരെ നടപടി സ്വീകരിക്കാന്‍ തേനി ആര്‍.ടി.ഒ.യ്ക്ക് … Continue reading ഓടുന്ന കാറിന്റെ സണ്‍റൂഫിന് മുകളിലിരുന്ന് വഴിനീളെ യുവാവിന്റെ അഭ്യാസപ്രകടനം; ഇങ്ങെത്തിയ പാടെ പണി കൊടുത്ത് മോട്ടോർ വാഹന വകുപ്പ്