റോഡരികിൽ നിന്ന മരത്തിലെ വള്ളിയില്‍ കുരുങ്ങി ബൈക്ക് നിയന്ത്രണംവിട്ടു; എതിരെ വന്ന ലോറിയുടെ ചക്രം തലയിലൂടെ കയറിയിറങ്ങി; പാലക്കാട് യുവാവിന് ദാരുണാന്ത്യം

പാലക്കാട് വിളയോടിയില്‍ വള്ളിയില്‍ കുരുങ്ങി നിയന്ത്രണംവിട്ട ബൈക്ക് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പെരുമാട്ടി കല്യാണപേട്ട പരേതനായ വേലുക്കുട്ടിയുടെ മകന്‍ ഗോപിനാഥന്‍ (58) ആണ് മരിച്ചത്. ഭാര്യ: എസ്. സുനിത, മക്കള്‍: സഞ്ജയ്, നിമില്‍. മരുമകള്‍: ജെ. ജിനിഷ. A young man lost control of his bike after getting entangled in the vine of a tree standing by the road റോഡിനു സൈഡിൽ നിന്നിരുന്ന … Continue reading റോഡരികിൽ നിന്ന മരത്തിലെ വള്ളിയില്‍ കുരുങ്ങി ബൈക്ക് നിയന്ത്രണംവിട്ടു; എതിരെ വന്ന ലോറിയുടെ ചക്രം തലയിലൂടെ കയറിയിറങ്ങി; പാലക്കാട് യുവാവിന് ദാരുണാന്ത്യം