പുതുവത്സരാഘോഷത്തിനിടെ കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
പുതുവത്സര ആഘോഷങ്ങൾക്കിടെ കുട്ടിക്കാനം കോക്കാട്ട് ഹിൽസിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശിയായ ഫൈസലാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11 നാണ് സംഭവം. A young man died after his car fell into a ditch in Kuttikanam during New Year’s celebrations. വാഹനം നിർത്തി കൂടെയുണ്ടായിരുന്ന യുവാക്കൾ പുറത്തിറങ്ങിയ സമയത്ത് വാഹനത്തിൽ ഉണ്ടായിരുന്ന ഫൈസലുമായി കാർ കൊക്കയിൽ പതിക്കുകയായിരുന്നു എന്നാണ് സൂചന. 350 അടിയിലേറെ താഴ്ച്ചയിലേക്ക് കാർ … Continue reading പുതുവത്സരാഘോഷത്തിനിടെ കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed