ഓസ്ട്രേലിയ പെർത്തിൽ യുവപൈലറ്റ് കൂടിയായ മലയാളി ബൈക്ക് അപകടത്തിൽ മരിച്ചു. പെർത്ത് സമയം ഡിസംബർ 22നു രാത്രി 11.15 ഓടെ കാനിങ്ങ് വെയിൽ നിക്കോൾസൺ റോഡിൽ ആയിരുന്നു സംഭവം. പെർത്തിൽ സ്ഥിരതാമസമാക്കിയ കോട്ടയം തീക്കോയി സ്വദേശികളായ റോയൽ തോമസിന്റെയും ഷീബയുടേയും മകൻ ആഷിക് ആണ് മരിച്ചത്. A young Malayali pilot who shocked Australian Malayalis died in a bike accident കാറും ആഷിക്ക് ഓടിച്ചിരുന്ന മോട്ടോർ സൈക്കിളും കൂട്ടിയിടിച്ചായിരുന്നു അപകടം. കാറും ബൈക്കുമായി … Continue reading ഓസ്ട്രേലിയൻ മലയാളികളെ നടുക്കി പൈലറ്റായ മലയാളി യുവാവ് ബൈക്കപകടത്തിൽ മരിച്ചു: കോട്ടയം തീക്കോയി സ്വദേശിയുടെ കുടുംബം ഓസ്‌ട്രേലിയയിലെത്തിയത് അയർലണ്ടിൽ നിന്നും: വിശ്വസിക്കാനാവാതെ സുഹൃത്തുക്കളും ബന്ധുക്കളും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed