ഇടുക്കിയിൽ ജാർഖണ്ഡ് സ്വദേശിനിയ്ക്ക് 108 ആംബുലൻസിൽ സുഖ പ്രസവം
ഇടുക്കിയിൽ ജാർഖണ്ഡ് സ്വദേശിനിയായ മറുനാടൻ തൊഴിലാളി സ്ത്രീയ്ക്ക് 108 ആംബുലൻസിൽ സുഖ പ്രസവം. പന്നിയാർ എസ്റ്റേറ്റിലെ തൊഴിലാളിയായ സ്ത്രീയെ പ്രസവ വേദനയെ തുടർന്നാണ് ശാന്തൻപാറ പി.എച്ച്.സി.യിൽ എത്തിച്ചത്. A woman from Jharkhand gave birth in 108 Ambulance എത്രയും വേഗം പ്രസവ ചികിത്സ ലഭിക്കേണ്ടതിനാൽ ഇവിടെ നിന്നും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലേക്ക് പോകുന്ന വഴി യുവതിക്ക് പ്രസവ വേദന കലശലാകുകയും ആശുപത്രിയിലെ ജീവനക്കാരുടെയും ആംബുലൻസ് ഡ്രൈവറുടെയും സമയോചിതമായ ഇടപെടസിൽ യുവതി പോകുന്ന … Continue reading ഇടുക്കിയിൽ ജാർഖണ്ഡ് സ്വദേശിനിയ്ക്ക് 108 ആംബുലൻസിൽ സുഖ പ്രസവം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed