യു.കെ ബെഡ്‌ഫോര്‍ഡിൽ യുവതിയും 3 കുട്ടികളും തീപിടിച്ച് മരിച്ചനിലയിൽ: കുടുംബ പ്രശ്നങ്ങളെന്ന് സംശയം
യു കെ ബെഡ്‌ഫോര്‍ഡിലെ വീട്ടിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച അമ്മയുടെയും കുട്ടികളുടെയും പേരുവിവരങ്ങള്‍ പുറത്തു വിട്ടു പോലീസ്.A woman and 3 children died in a fire in Bedford, UK യുവതിയെയും മൂന്ന് കുട്ടികളെ – രണ്ട് പെൺകുട്ടികളെയും ഒരു ആൺകുട്ടിയെയും – ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു.വെസ്റ്റ്ബറി റോഡിലെ വീട്ടിലായിരുന്നു ദാരുണ സംഭവം നടന്നത്. ബ്രേ്യാണീ ഗവിത്ത് എന്ന 29 കാരിയും അവരുടെ മക്കളായ ഡെനിസ്റ്റി ബിര്‍ട്ടില്‍ (9), ഓസ്ചര്‍ ബിര്‍ട്ടില്‍ (5), ഓബ്രീ … Continue reading യു.കെ ബെഡ്‌ഫോര്‍ഡിൽ യുവതിയും 3 കുട്ടികളും തീപിടിച്ച് മരിച്ചനിലയിൽ: കുടുംബ പ്രശ്നങ്ങളെന്ന് സംശയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed