ഇടുക്കി കട്ടപ്പനയ്ക്ക് സമീപമുള്ള പ്രധാനപ്പെട്ട കാർഷിക ഗ്രാമങ്ങളാണ് മേലേചിന്നാറും, ബഥേലും. ഏലവും , കാപ്പിയും , കുരുമുളകും വിളഞ്ഞിരുന്ന ഗ്രാമങ്ങൾ ഇന്ന് അറിയപ്പെടുന്നത് വ്യാജ മദ്യ വിൽപ്പനയുടെ പേരിലാണ്. നഗരത്തിൽ നിന്നും ഏറെ അകലെയുള്ള ഗ്രാമത്തിൽ കഴിഞ്ഞ നാലു വർഷമായി ചുവടുറപ്പിച്ചത് 15 ൽ അധികം വ്യാജമദ്യ വിൽപ്പനക്കാരാണ്. വിവിധ പാർട്ടി നേതാക്കളുടെ ഒത്താശയോടെ പ്രവർത്തിക്കുന്ന വ്യാജ മദ്യ വിൽപ്പന കേന്ദ്രങ്ങളിൽ പോലീസോ എക്‌സൈസൊ റെയ്ഡിന് എത്താറില്ല. എത്തിയാൽ ഉദ്യോഗസ്ഥർക്ക് ഭീഷണിയും സ്ഥാനചലനവും ഉണ്ടാകും. പോലീസിനെയും മറ്റു … Continue reading 15 ഓളം വാറ്റുകേന്ദ്രങ്ങൾ; വീടുകൾ കേന്ദ്രീകരിച്ച് മിനി ബാറുകൾ: പോലീസ് പോലും എത്താൻ ഭയക്കുന്ന ഇടുക്കിയിലെ ഗ്രാമം….!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed