കാറിന്‍റെ മുന്‍ഭാഗത്തെ ഗ്ലാസ് യുവതി തല്ലിതകർക്കുന്ന വീഡിയോ: പക്ഷെ കാര്യമറിഞ്ഞപ്പോൾ ‘നന്നായിപ്പോയെ’ന്ന് നാട്ടുകാർ ! VIDEO

ഒരു കാറിന്‍റെ മുന്‍ഭാഗത്തെ ഗ്ലാസ് യുവതി തല്ലിതകർക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. രാത്രിയില്‍ സ്ട്രീറ്റ് ലൈന്‍റെ വെളിച്ചത്തില്‍ മറ്റുള്ളവര്‍ നോക്കി നില്‍ക്കെയാണ് യുവതി ഒരു ബാറ്റ് കൊണ്ട് കാറിന്‍റെ ഗ്ലാസ് അടിച്ച് തകർത്തത്.A video of a young woman smashing the front glass of a car. വീഡിയോ കണ്ട് ആദ്യം സമൂഹമാധ്യമ ഉപയോക്താക്കള്‍ യുവതിക്കെതിരെ തിരിഞ്ഞെങ്കിലും കാര്യമറിഞ്ഞപ്പോള്‍ അവര്‍ ഒന്നടങ്കം യുവതിക്കൊപ്പം നിന്നു. റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിന്‍റെ മുന്‍വശത്തെ … Continue reading കാറിന്‍റെ മുന്‍ഭാഗത്തെ ഗ്ലാസ് യുവതി തല്ലിതകർക്കുന്ന വീഡിയോ: പക്ഷെ കാര്യമറിഞ്ഞപ്പോൾ ‘നന്നായിപ്പോയെ’ന്ന് നാട്ടുകാർ ! VIDEO