2 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

2 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം കോഴിക്കോട്: സുന്നത്ത് കർമം ചെയ്യുന്നതിനായി അനസ്തേഷ്യ നൽകുന്നതിനിടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് കാക്കൂരിലെ സ്വകാര്യ ക്ലിനിക്കിൽ വെച്ചാണ് സംഭവം. ചേളന്നൂര്‍ പള്ളിപ്പൊയില്‍ മുതുവാട് സ്കൂളിനു സമീപം താമസിക്കുന്ന പൂവനത്ത് ഷാദിയ, ഫറോക്ക് സ്വദേശി ഇംത്യാസ് ദമ്പതികളുടെ രണ്ടുമാസം പ്രായമുള്ള മകൻ എമിൽ ആദം ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് കുട്ടിയെ സുന്നത്തിനായി കുടുംബം കാക്കൂരിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചത്. ശസ്ത്രക്രിയക്ക് മുമ്പായി പ്രാഥമികമായി കുട്ടിക്ക് അനസ്തേഷ്യ … Continue reading 2 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം