ഹെയർ ഡ്രൈയർ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരുക്കേറ്റ സംഭവത്തിൽ വലിയ വഴിത്തിരിവ്. ഉപയോക്തൃ മാന്വൽ നോക്കാതെ ഉപയോഗിച്ചതുകൊണ്ടാണ് ഹെയർ ഡ്രൈയർ പൊട്ടിയത് എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, കൂടുതൽ അന്വേഷണത്തിൽ പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥകൾ ആണ് പുറത്തുവന്നത്. A turning point in the case of a housewife who was seriously injured after a hair dryer exploded. കഴിഞ്ഞ മാസം പതിനഞ്ചിനാണ് ഇൽക്കലിലുള്ള ബസവരാജേശ്വരിയുടെ വീട്ടിലേക്ക് ഒരു കൊറിയർ എത്തിയത്. അയൽവാസിയായ … Continue reading ആ ഹെയർ ഡ്രൈയർ വെറുതെ പൊട്ടിത്തെറിച്ചതല്ല ! ഹെയർ ഡ്രൈയർ പൊട്ടിത്തെറിച്ച് യുവതിക്ക് ഗുരുതര പരുക്കേറ്റ സംഭവത്തിൽ വൻ വഴിത്തിരിവ്; നടന്നത് സിനിമാക്കഥയെ വെല്ലുന്ന ഒരു പകയുടെ കഥ !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed