സർക്കാർ ബംഗ്ലാവുകളും ഗസ്റ്റ് ഹൗസുകളും കാര്യക്ഷമമായി പ്രവർത്തിക്കാൻ ഒട്ടേറെ പരിഷ്‌കരണങ്ങൾ നടപ്പാക്കിയ മന്ത്രി മുഹമ്മദ് റിയാസിന്റെ കണ്ണിൽപെടാതെ വാഗമണ്ണിൽ കോടികളുടെ കെട്ടിടം കാടുകയറി നശിക്കുന്നു. A tourist destination worth crores is being destroyed by deforestation. ടൂറിസം വകുപ്പ് 2.75 കോടി മുതൽമുടക്കിൽ നിർമിച്ച വാഗമൺ ടൂറിസം കോംപ്ലക്സ്. 2009 ഡിസംമ്പർ 18 ന് അന്നത്തെ സ്പീക്കൽ കെ. രാധാകൃഷണൻ തറക്കല്ലിടുകയും 2012 ഒക്ടോബർ ഒൻപതിന് അന്ന് വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രി എ.പി. … Continue reading ടൂറിസം മന്ത്രി ഇത് കാണുന്നുണ്ടോ….? കോടികളുടെ വിനോദ സഞ്ചാര കേന്ദ്രം കാടുകയറി നശിക്കുന്നു ! വീഡിയോ കാണാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed