കൊട്ടാരക്കര: പൊലീസ് എയ്ഡ് പോസ്റ്റിന് മുന്നിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് കാറിലുണ്ടായിരുന്ന മൂന്ന് വയസുകാരൻ three-year-old boy മരിച്ചു. ആലുവ നൊച്ചിമ കാനാംപുറം വീട്ടിൽ സുഹ്ർ അഫ്സൽ ആണ് മരിച്ചത്. എം.സി റോഡിൽ വാളകത്താണ് അപകടം നടന്നത്. വ്യാഴാഴ്ച രാത്രി 11നായിരുന്നു സംഭവം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. ആലുവയിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു കാർ. എടത്തല പഞ്ചായത്ത് അംഗവും എൻ.വൈ.സി അഖിലേന്ത്യ വൈസ് പ്രസിഡൻ്റുമായ അഫ്സൽ കുഞ്ഞുമോനും കുടുംബവുമായിരുന്നു കാറിലുണ്ടായിരുന്നത്. … Continue reading പൊലീസ് പിടികൂടി, എയ്ഡ് പോസ്റ്റിന് മുന്നിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് മൂന്ന് വയസുകാരൻ മരിച്ചു; അപകടത്തിൽ പെട്ടത് ആലുവയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ കാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed