ഒടുവിൽ മായാവിയുടെ ചിത്രമുള്ള മഞ്ഞക്കുട തേടി മൂന്നരവയസുകാരി എത്തി
ആലപ്പുഴ: തലേന്ന് വാങ്ങിയതായിരുന്നു കുഞ്ഞിക്കുട. സീറ്റിന്റെ വശത്ത് കുടയും പെൻസിലും വച്ച് ഹൃതിക ഉറങ്ങിപ്പോയി. സ്റ്റോപ്പ് എത്തിയതോടെ കുഞ്ഞിനെയും ബാഗുമെടുത്ത് അവർ ഇറങ്ങി, കുടയുടെയും പെൻസിലിന്റെയും കാര്യം മറന്നു.A three-and-a-half-year-old girl came to looking for her yellow umbrella വഴിച്ചേരിയിലെ സ്പീച്ച് തെറാപ്പി കേന്ദ്രത്തിൽ പരിശീലനത്തിൽ പോകുംവഴി വ്യാഴാഴ്ചയാണ് ഹൃതികയ്ക്ക് കുട നഷ്ടമായത്. ഹൃതികയുടെ കുഞ്ഞുമുഖം കണ്ടക്ടർ ദിവ്യയുടെ മനസിൽ പതിഞ്ഞിരുന്നു. അവർ കുടയും പെൻസിലും സ്റ്റേഷൻ മാസ്റ്ററെ ഏൽപ്പിച്ചു. കാത്തിരിപ്പിനൊടുവിൽ കുഞ്ഞിക്കുട തേടി … Continue reading ഒടുവിൽ മായാവിയുടെ ചിത്രമുള്ള മഞ്ഞക്കുട തേടി മൂന്നരവയസുകാരി എത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed