കമ്പനികൂടാൻ സിഇഒ വരും, അടിച്ച് ഓഫ് ആയാൽ ‘ഹാങോവർ ലീവും’; അപ്പോ എങ്ങനാ…?
ജപ്പാനിലെ ഒസാക്കയിലുള്ള ഒരു ചെറിയ ടെക് കമ്പനി ആണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ജീവനക്കാർക്ക് മദ്യം നൽകാൻ തീരുമാനിച്ചതാണ് സംഭവം.വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം Trust Ring Co. Ltd. എന്ന കമ്പനി മദ്യവും വേണ്ടി വന്നാൽ ഹാങ് ഓവർ ലീവുകളും നൽകുന്നുണ്ടത്രെ. പുതിയ ആളുകളെ കമ്പനിയിലേക്ക്ആകർഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് പറയുന്നത്. വലിയ വലിയ കമ്പനികളെല്ലാം മികച്ച ശമ്പളവും ആനുകൂല്യങ്ങളും നൽകിയാണ് മിടുമിടുക്കരായ പുതിയ ജോലിക്കാരെ ആകർഷിക്കുന്നത്. എന്നാൽഡ എല്ലാവർക്കും വലിയ ശമ്പളമോ … Continue reading കമ്പനികൂടാൻ സിഇഒ വരും, അടിച്ച് ഓഫ് ആയാൽ ‘ഹാങോവർ ലീവും’; അപ്പോ എങ്ങനാ…?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed