യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം. ലണ്ടനിലെ സതെൻഡ് വിമാനത്താവളത്തിലാണ് സംഭവം.ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ വിമാനത്തിന് തീപിടിക്കുകയായിരുന്നു. സൗത്ത്എൻഡ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടനെ വൈകുന്നേരം നാല് മണിയോടെയാണ് ചെറുവിമാനം തകർന്നുവീണത്. അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന b200 വിമാനം 12 മീറ്റർ നീളമുള്ള ഒരു ചെറിയ വിമാനമാണ്. നെതർലൻഡ്സിലെ ലെലിസറ്റഡിലേക്ക് പോകുകയായിരുന്നു വിമാനം. അപകടത്തെത്തുടർന്ന് സതെൻഡ് വിമാനത്താവളത്തിലെ വിമാന സർവീസുകൾ തടസ്സപ്പെട്ടു. യേശുവിന്റെ അസ്ഥികള്‍ സൂക്ഷിച്ചിരിക്കുന്നു…! നാല് വിമാനങ്ങൾ … Continue reading യുകെയിൽ വിമാനം തകർന്നുവീണു ….!